ആതിര അഗസ്റ്റിന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആദ്യ കുര്‍ബാന അര്‍പ്പിക്കുന്നു.
ഷിക്കാഗോയില്‍ ജനിച്ച അഗസ്റ്രീനിയന്‍ മിഷനറി റോബര്‍ട്ട് പ്രവോസ്റ്റ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്നാണ് അറിയപ്പെടുക
ഇറ്റാലിയന്‍ ഭാഷയിലാണ് പുതിയ മാര്‍പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ദാനധര്‍മം, സ്‌നേഹം, സാന്നിധ്യം, സംഭാഷണം എന്നിവ ആവശ്യമുള്ള എല്ലാവരേയും സ്വീകരിക്കാന്‍ കഴിയണമെന്ന് മാര്‍പാപ്പ പറഞ്ഞു.
ഭൂരിഭാഗവും പെറുവിലെ ഒരു മിഷനറിയായിട്ടായിരുന്നു.
2023ലാണ് അദ്ദേഹം കര്‍ദിനാളായി നിയമിതനാകുന്നത്.
പോപ്പ് ലിയോ എന്ന പേര് സ്വീകരിച്ച അവസാന പോപ്പ് 1878 മുതല്‍ 1903 വരെ സഭയെ നയിച്ച ഇറ്റാലിയന്‍ ലിയോ പതിമൂന്നാമന്‍ ആയിരുന്നു.
ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ എന്ന സന്യാസ സഭയിലെ അംഗമാണ് പാപ്പ.
2015 മുതല്‍ 2013 വരെ പെറുവിലെ മെത്രാനായിരുന്നു. 2001 മുതല്‍ 2013 വരെ ഓഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലായും പ്രവര്‍ത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates