'അഴകിയ ലൈല തന്നെ'; നിഖിലയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

മലയാളികൾക്കും തമിഴ് സിനിമാ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ താരമാണ് നിഖില വിമൽ.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിലും

ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമായി മാറുകയാണ് നിഖില.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

കോൺട്രാസ്റ്റ് കളർ കോമ്പിനേഷനിലുള്ള സാരി ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

പേസ്റ്റൽ നിറത്തിൽ

പേസ്റ്റൽ നിറത്തിൽ തന്നെ ഗോൾഡൻ ചെക്കുകളും കടും ചുവപ്പ് നിറത്തിലുള്ള ബോർഡറോട് കൂടിയ സാരിയാണ് നിഖില ധരിച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

ഹൈലൈറ്റ്

റോസാപ്പൂക്കൾ കൊണ്ടാണ് നിഖിലയുടെ മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. അതോടൊപ്പം സാരിക്കിണങ്ങുന്ന ആഭരണങ്ങളും താരം ഉപയോ​ഗിച്ചിട്ടുണ്ട്.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

അഴകിയ ലൈല തന്നെ എന്നാണ് നിഖിലയുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളിലധികവും.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

വാഴൈ

തമിഴിൽ വാഴൈ എന്ന ചിത്രമാണ് നിഖിലയുടേതായി ഒടുവിലെത്തിയ ചിത്രം.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

കഥ ഇന്നുവരെ

മലയാളത്തിൽ കഥ ഇന്നുവരെ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates