ആമ്പൽ പൊയ്കയിൽ! ചിത്രങ്ങളുമായി നിഖില വിമൽ

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് നിഖില വിമൽ.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

ഗെറ്റ് സെറ്റ് ബേബി

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ​ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

തമിഴിലും

മലയാളത്തിന് പുറമേ തമിഴിലും വളരെ സജീവമാണ് നിഖില.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

വാഴൈ

വാഴൈ എന്ന ചിത്രമാണ് നിഖിലയുടേതായി ഒടുവിൽ തമിഴിലെത്തിയ ചിത്രം.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

നിഖില പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

ആമ്പൽ പൂക്കൾ

ആമ്പൽ പൂക്കൾ കൈയിൽ പിടിച്ച് വള്ളത്തിലിരിക്കുന്ന ചിത്രങ്ങളാണ് നിഖില പങ്കുവച്ചിരിക്കുന്നത്.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് സാരിയും

ചുവപ്പ് നിറത്തിലെ സാരിയിൽ അതിമനോഹരിയായാണ് നിഖിലയെ ചിത്രങ്ങളിൽ കാണാനാവുക.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

ഹെവി മേക്കപ്പൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് നിഖിലയെ ചിത്രങ്ങളിൽ കാണാനാവുക.

നിഖില വിമൽ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates