'പച്ച പരിഷ്കാരി'; വൈറലായി നിമിഷയുടെ ചിത്രങ്ങൾ

​എച്ച് പി

ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയൻ.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

സ്കൂൾ പഠനകാലത്ത് തന്നെ കലാകായിക രംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

2017 ൽ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ സിനിമാ അരങ്ങേറ്റം.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നിമിഷയെ തേടിയെത്തിയിട്ടുണ്ട്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

നിമിഷ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

പച്ച നിറത്തിലെ സൽവാറിലാണ് നിമിഷ എത്തിയിരിക്കുന്നത്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

സിംപിൾ മേക്കപ്പ് ആണ് നിമിഷ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates