വിന്റേജ് വൈബിൽ നിത്യ മേനോൻ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിമാരിലൊരാളാണ് നിത്യ മേനോൻ.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

കാതലിക്ക നേരമില്ലൈ

രവി മോഹനൊപ്പമെത്തിയ കാതലിക്ക നേരമില്ലൈ എന്ന ചിത്രമാണ് നിത്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

റൊമാൻ്റിക് കോമഡി

റൊമാൻ്റിക് കോമഡിയായി എത്തിയ ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ധനുഷിനൊപ്പം

ധനുഷിനൊപ്പമുള്ള ഇഡലി കടൈ എന്ന ചിത്രമാണ് നിത്യയുടേതായി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

കിടിലൻ ചിത്രങ്ങൾ

ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള നിത്യയുടെ ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

വ്യത്യസ്ത ലുക്കുകൾ

വ്യത്യസ്തമായ ഔട്ട്ലുക്കിലാണ് നിത്യ എത്തിയിരിക്കുന്നത്.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

മികച്ചത്

നിത്യയുടെ ഓരോ ലുക്കും ഒന്നിനൊന്ന് മികച്ചതാണെന്നാണ് കമന്റ് ബോക്സിൽ നിറയുന്ന കമന്റുകൾ.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങളും

ലുക്കിൽ മാത്രമല്ല നിത്യ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിലുമുണ്ട് വെറൈറ്റി. വലുപ്പം കൂടിയ കമ്മലുകളാണ് നിത്യ തിരഞ്ഞെടുത്തിരിക്കുന്നതിൽ അധികവും.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates