വെല്ലുവിളികളില്ല, ആക്രോശങ്ങളില്ല; ശാന്തമായി കളി മെനയുന്ന സ്കലോണി

സമകാലിക മലയാളം ഡെസ്ക്

ലയണൽ സെബാസ്റ്റ്യൻ സ്കലോണി

സ്കലോണി | Pinterest

1978 മെയ് 16-ന് അർജന്റീനയിലെ പുജാറ്റോ, സാന്റാ ഫെ പ്രവിശ്യയിൽ ജനനം

സ്കലോണി | Pinterest

പരിശീലകനാകുന്നതിന് മുമ്പ് റൈറ്റ് ബാക്കായും റൈറ്റ് മിഡ്ഫീൽഡറായും പ്രൊഫഷണൽ ഫുട്ബോളിൽ തിളങ്ങി

സ്കലോണി | Pinterest

സ്പെയിനിലെ ഡെപോർട്ടിവോ ലാ കൊറൂണ, ഇറ്റലിയിലെ ലാസിയോ, അറ്റലാന്റ തുടങ്ങിയ ക്ലബുകൾക്കായി കളിച്ചു

സ്കലോണി | Pinterest

2006 ലോകകപ്പിൽ അർജന്റീനയു‌ടെ സുപ്രധാന താരമായിരുന്നു

സ്കലോണി | Pinterest

2022-ലെ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീനയ്ക്ക് 36 വർഷത്തിനുശേഷം ലോകകപ്പ് നേടിക്കൊടുത്തു

സ്കലോണി | Pinterest

2026 ലോകകപ്പിൽ അർജന്റീനയെ വീണ്ടും ഫൈനലിലെത്തിച്ചു

സ്കലോണി | Pinterest

ശാന്തമായ നേതൃത്വവും കളിക്കാരിലുള്ള വിശ്വാസവും തന്ത്രപരമായ മികവും കൊണ്ട് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകനായി വാഴ്ത്തപ്പെടുകയാണ് സ്കലോണി

സ്കലോണി | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File