'ദീപികയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല; അന്ന് അവള്‍ ആരുമല്ല'; ചർച്ചയായി മുസമ്മില്‍ ഇബ്രാഹിമിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

ദീപികയുടെ മുൻകാമുകനായിരുന്ന മുസമ്മില്‍ ഇബ്രാഹിമിന്റെ പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയിൽ ചർച്ചയാകുന്നത്

മുസമ്മില്‍ ഇബ്രാഹിം | Facebook

2025ല്‍ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് മുസമ്മില്‍ ദീപികയുമായുണ്ടായിരുന്നു ബന്ധത്തെക്കുറിച്ച് സംസാരിച്ചത്

ദീപിക പദുകോൺ | Facebook

അവളാണ് ആദ്യം പ്രണയം പറയുന്നത്. ഞാനാണ് അവളെ ഉപേക്ഷിച്ചത്.

ദീപിക പദുകോൺ | Facebook

എനിക്കാരേയും ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല. ഞാന്‍ കരുത്തുള്ള പുരുഷനാണ്.

ദീപിക പദുകോൺ | Pinterest

അന്ന് ഞാനൊരു താരമായിരുന്നു. അവള്‍ അങ്ങനായിരുന്നില്ല.

ദീപിക പദുകോൺ | Pinterest

ഇന്ന് അവള്‍ സൂപ്പര്‍ താരമാണ്. എന്നെ ആര്‍ക്കും അറിയില്ല.

ദീപിക പദുകോൺ | Pinterest

ഞാനുമൊരു വലിയ ആരാധകനാണ് എന്നാണ് മുസമ്മില്‍ പറഞ്ഞത്

ദീപിക പദുകോൺ | Pinterest

വിഡിയോ പ്രചരിച്ചതോടെ മുസമ്മില്‍ ഇബ്രാഹിം പ്രതികരണവുമായെത്തി

ദീപിക പദുകോൺ | Pinterest

എന്റെ കഴിഞ്ഞ കാലത്തുള്ളവരെക്കുറിച്ച് ബഹുമാനത്തോടെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളൂ. മിക്കവരേയും പോലെ ഞാനും വര്‍ഷങ്ങള്‍ കൊണ്ടാണ് എന്റെ ജോലിയും ജീവിതവും പടുത്തുയര്‍ത്തിയത്. സത്യസന്ധമായി സംസാരിക്കുന്നതിലും, ബഹുമാനത്തോടെ അത് ചെയ്യുന്നതിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്'' എന്നും നടന്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസമ്മില്‍ ഇബ്രാഹിം | facebook