ഒറ്റക്കുതിപ്പ്, വേ​ഗരാജൻ

സമകാലിക മലയാളം ഡെസ്ക്

ആവേശപ്പോരിൽ ഫോട്ടോഫിനിഷിൽ വിജയിച്ച് സ്വർണം നേടി യു എസ് താരം നോഹ് ലൈൽസ്

നോഹ് ലൈൽസ് | പിടിഐ

സെക്കൻഡിന്‍റെ അയ്യായിരത്തിലൊരംശത്തിനാണ് ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ മറികടന്നത്

മത്സരത്തില്‍ നിന്ന് | പിടിഐ

അമേരിക്കയുടെ ഫ്രഡ് കെർലി മൂന്നാം സ്ഥാനത്തെത്തി

മത്സരത്തില്‍ നിന്ന് | പിടിഐ

തുടക്കം മുതൽ മുതൽ മിന്നൽവേ​ഗത്തിൽ കുതിച്ച കിഷെയ്ൻ ആയിരുന്നു മുന്നിൽ

മത്സരത്തില്‍ നിന്ന് | എഎഫ്പി

അവസാന മീറ്ററുകൾ വരെ മുന്നിട്ടു നിന്ന കിഷെയ്നെ ഒറ്റക്കുതിപ്പിൽ പിന്നാലാക്കി ലൈൽസ് ചരിത്രം കുറിക്കുകയായിരുന്നു

നോഹ് ലൈൽസ് | പിടിഐ

സമീപകാലത്തൊന്നും കാണാത്ത ഉജ്വല പോരാട്ടത്തിനാണ് പാരീസ് സാക്ഷ്യം വഹിച്ചത്

മത്സരത്തില്‍ നിന്ന് | എഎഫ്പി

20 വർഷത്തിന് ശേഷമാണ് പുരുഷൻമാരുടെ നൂറു മീറ്ററിൽ അമേരിക്കയിൽ നിന്നും ഒരു ലോകചാംപ്യൻ ഉണ്ടാകുന്നത്

നോഹ് ലൈൽസ് | എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates