ഓണം വൈബ് ഓൺ! ചിത്രങ്ങളുമായി അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

നായികയായി

നായികയായും സഹനടിയായും മലയാളികളുടെ മനം കവർന്ന താരമാണ് അനുശ്രീ.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

തുറന്നു പറച്ചിൽ

പൊതുവേദികളിലടക്കം അനുശ്രീ പലകാര്യങ്ങളിലുമുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

വിമർശനങ്ങൾ

തുറന്നു പറച്ചിലുകൾ കാരണം പലപ്പോഴും വിമർശനങ്ങളും താരമേറ്റു വാങ്ങിയിട്ടുണ്ട്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

ഓണം വൈബ്

ഇപ്പോഴിതാ ഓണം വൈബ് എന്ന ക്യാപ്ഷനോടെ അനുശ്രീ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

സെറ്റ് സാരിയിൽ

സെറ്റ് സാരിയിൽ നാടൻ ലുക്കിലാണ് അനുശ്രീയെ കാണാനാവുക.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

സിംപിൾ

മിനിമൽ മേക്കപ്പും ആഭരണങ്ങളുമാണ് ലുക്കിനായി അനുശ്രീ തെരഞ്ഞെടുത്തിരിക്കുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രം

ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന കഥ ഇന്നുവരെ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിനെത്തുന്ന ചിത്രം.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

കഥ ഇന്നുവരെ

ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates