മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരാണ്ട്

സമകാലിക മലയാളം ഡെസ്ക്

ഉള്ളുപൊട്ടിയതിൻ്റെ നോവ് മാറാതെ ചൂരൽമലയും മുണ്ടക്കൈയും

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ | TP SOORAJ.The New Indian Express KOZHIKODE.09744613052

2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറുന്നത്

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ | TP SOORAJ.The New Indian Express KOZHIKODE.09744613052

298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. ഉരുൾപൊട്ടലിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ | TP SOORAJ.The New Indian Express KOZHIKODE.09744613052

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോഴും ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalikamalayalam | file