ബ്രോമാൻസും ഔസേപ്പിന്റെ ഒസ്യത്തും; ഒടിടിയിൽ കാണാം ഈ ചിത്രങ്ങൾ

​എച്ച് പി

ഔസേപ്പിന്റെ ഒസ്യത്ത്

വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഔസേപ്പിന്റെ ഒസ്യത്ത് മെയ് ഒന്നിന് ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

ഔസേപ്പിന്റെ ഒസ്യത്ത് | ഇൻസ്റ്റ​ഗ്രാം

ബ്രോമാൻസ്

അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ബ്രോമാൻസും ഒടിടിയിലെത്തിയിട്ടുണ്ട്. സോണി ലിവിലൂടെ ചിത്രം കാണാനാകും.

ബ്രോമാൻസ് | ഇൻസ്റ്റ​ഗ്രാം

സമാറ

റഹ്മാൻ, ഭരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സമാറയും മെയ് ഒന്ന് മുതൽ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്. മനോരമ മാക്സിലൂടെ ചിത്രം കാണാം

സമാറ | ഇൻസ്റ്റ​ഗ്രാം

റോബിൻഹുഡ്

തെലുങ്ക് യുവതാരം നിതിനും ശ്രീലീലയും പ്രധാന വേഷത്തിലെത്തിയ റോബിൻഹുഡ് സീ 5 ലൂടെ കാണാം.

റോബിൻഹുഡ് | ഇൻസ്റ്റ​ഗ്രാം

അം അഃ

ദിലീഷ് പോത്തൻ നായകനായ മലയാള ചിത്രമാണ് അം അഃ. ആമസോൺ പ്രൈം വിഡിയോയിലും സൺനക്സ്റ്റിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അം അഃ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates