ചിന്തിച്ച് ചിന്തിച്ച് കാട് കേറല്ലേ..അപകടമാണ്

സമകാലിക മലയാളം ഡെസ്ക്

അമിതചിന്ത നിരവധി ആരോ​​ഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കുന്നു

അമിതചിന്ത | pexels

അമിതമായി ചിന്തിക്കുന്നത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു

അമിതചിന്ത | pexels

സമ്മർദ്ദം ഉണ്ടാകുമ്പോള്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം കൂടുകയും ഇത് ഉയര്‍ന്ന ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടാക്കാൻ കാരണമാകുന്നു

അമിതചിന്ത | pexels

അമിതചിന്ത പ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തും

അമിതചിന്ത | pexels

അമിതചിന്ത ദഹന പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ദഹനവും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. അത് ക്ഷീണത്തിലേക്ക് നയിക്കുന്നു

അമിതചിന്ത | pexels

അമിത ചിന്തയുണ്ടാക്കുന്ന സമ്മര്‍ദം ഉത്കണ്ഠയും അപസ്മാരം പോലെയുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു

അമിതചിന്ത | pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file