പാരിസ് ഒളിംപിക്സിലെ വിസ്മയക്കാഴ്ചകള്‍

സമകാലിക മലയാളം ഡെസ്ക്

നാല് മണിക്കൂറോളമാണ് പാരിസ് ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടുനിന്നത്

എപി

സെന്‍ നദിയിലൂടെ ഒപിക്സ് ടീം അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റ്

എപി

മുകളിലേക്ക് ഉയരുന്ന ഒളിംപിക് ദീപം

എപി

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ പ്രകടനം

എപി

സെൻ നദിയുടെ തീരത്ത് നർത്തകർക്കൊപ്പമായിരുന്നു ലേഡി ഗാഗയുടെ പ്രകടനം. ഫ്രാൻസിലെ പ്രശസ്തമായ ‘ദ് കാൻ കാൻ’ കബരെറ്റ് സംഗീതം അവതരിപ്പിച്ച് 80 ഓളം വരുന്ന കലാകാരൻമാരുമെത്തി

എപി

മാര്‍ച്ച് പാസ്റ്റില്‍ അണി നിരന്ന ഇന്ത്യന്‍ താരങ്ങള്‍

എപി

ഉദ്ഘാടന ചടങ്ങിലെ കലാപ്രകടനങ്ങളില്‍ നിന്ന്

എപി

കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണിന്‍റെ സംഗീത പരിപാടി

എപി

ഉദ്ഘാടന ചടങ്ങിനിടെ പെയ്ത മഴയെ വകവെക്കാതെ കാണികള്‍

എപി

ആതിഥേയരായ ഫ്രാന്‍സ് ടീം സെന്‍ നദിയിലൂടെ എത്തുന്നു

എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates