വമ്പന്‍ മേക്കോവറില്‍ പാര്‍വതി

സമകാലിക മലയാളം ഡെസ്ക്

വമ്പന്‍ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് പാര്‍വതി തിരുവോത്ത്.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

താരത്തിന്റെ കഥാപാത്രങ്ങള്‍ക്കൊപ്പം പുത്തന്‍ ലുക്കുകളും വലിയ ചര്‍ച്ചയാവാറുണ്ട്.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

Parvathy Thiruvothuഇപ്പോള്‍ ശ്രദ്ധനേടുന്നത് പാര്‍വതിയുടെ പുത്തന്‍ ഹെയര്‍ സ്റ്റൈലാണ്.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

റെട്രോ സ്‌റ്റൈലാണ് താരം പിടിച്ചത്.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ചുരുണ്ട മുടി പ്രത്യേക സ്റ്റൈലില്‍ സെറ്റ് ചെയ്തിരിക്കുകയാണ്.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

കറുത്ത കുര്‍ത്ത ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

കൂടാതെ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത മഞ്ഞ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളും വൈറലായിരുന്നു.

പാര്‍വതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates