ഫ്‌ളോറല്‍ ബ്ലേസറില്‍ സ്‌റ്റൈലിഷായി പാര്‍വതി

സമകാലിക മലയാളം ഡെസ്ക്

ഉള്ളൊഴുക്കിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

ഫ്‌ളോറല്‍ ഡിസൈനിലുള്ള ഓവര്‍ സൈസ് ബ്ലേസറിലാണ് താരത്തെ കാണുന്നത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

ഡബിള്‍ കളറിലായാണ് ബ്ലേസര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ മഞ്ഞയും പിന്‍ഭാഗത്തായി നീലയുമാണ് നല്‍കിയിരിക്കുന്നത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

സൈഡ് സ്ലിറ്റിലുള്ള നീല ഷീര്‍ ലോങ് ഗ്രസ്സാണ് താരം ബ്ലേസറിന് കീഴില്‍ അണിഞ്ഞിരിക്കുന്നത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

മിനിമല്‍ ആക്‌സസറീസാണ് താരം ധരിച്ചത്. ചുവന്ന കല്ലു പതിപ്പിച്ച പൂക്കളുടെ ഡിസൈനിലുള്ള മാല മാത്രമാണ് താരം അണിഞ്ഞത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സാംസണ്‍ ലേയാണ് താരത്തെ ഒരുക്കിയത്. ടു പോയിന്റ് ടു സ്റ്റുഡിയോ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

പാര്‍വതി തിരുവോത്ത് | ഫെയ്‌സ്ബുക്ക്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates