ഓണത്തിനായി ഒരുങ്ങി പാർവതി; ചിത്രങ്ങൾ കാണാം

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും മനം കവർന്ന നായികയാണ് പാർവതി തിരുവോത്ത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ബോൾഡ്

അഭിനയത്തിൽ മാത്രമല്ല, നിലപാടുകളിലൂടെയും പാർവതി പ്രേക്ഷക മനസിൽ ഇടം നേടി.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

കിടിലൻ ചിത്രങ്ങൾ

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പാര്‍വതി തന്റെ കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

തങ്കലാൻ

വിക്രം നായകനായെത്തിയ തങ്കലാൻ ആണ് പാർവതിയുടേതായി തമിഴിൽ ഒടുവിലെത്തിയ ചിത്രം.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

​ഗം​ഗമ്മ

​ഗം​ഗമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതിയെത്തിയത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

പ്രശംസകൾ

നിരവധി പേരാണ് ചിത്രത്തിലെ അഭിനയത്തിന് പാർവതിയെ പ്രശംസിച്ച് രം​ഗത്തെത്തിയത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകൾ

കഴിഞ്ഞ ദിവസങ്ങളിലും പാർവതി തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

മനോരഥങ്ങൾ

എംടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയൊരുക്കിയ മനോരഥങ്ങളെന്ന ആന്തോളജിയിലെ കാഴ്ച എന്ന ചിത്രമാണ് മലയാളത്തിൽ താരത്തിന്റേതായി ഒടുവിലെത്തിയത്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates