കില്ലര്‍ ലുക്ക്: സാരിയില്‍ അതിസുന്ദരിയായി പാര്‍വതി

സമകാലിക മലയാളം ഡെസ്ക്

ഒന്നിനു പിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് നടി പാര്‍വതി.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

ഉള്ളൊഴുക്കിനു പിന്നാലെ തങ്കലാനിലെ താരത്തിന്റെ പ്രകടനവും പ്രേക്ഷക മനം കീഴടക്കുകയാണ്.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ താരത്തിന്റെ സാരി ലുക്കാണ് വൈറലാവുന്നത്.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

ഗോള്‍ഡന്‍ വര്‍ക്കിലുള്ള ബ്ലാക്ക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

അതിനൊപ്പം വി നെക്കിലുള്ള മള്‍ട്ടികളര്‍ ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

നീണ്ട ഇയറിങ്‌സും ഒരു കൈ നിറയെ വളകളുമാണ് താരം അണിഞ്ഞിരിക്കുന്നത്.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.

പാര്‍വതി | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates