വെറൈറ്റി അല്ലേ! പാർവതിയുടെ പുതിയ ലുക്കിന് കമന്റുമായി സാമന്തയും

സമകാലിക മലയാളം ഡെസ്ക്

കൈ നിറയെ ചിത്രങ്ങൾ

മലയാളത്തിലും തമിഴിലുമൊക്കെയായി കൈ നിറയെ ചിത്രങ്ങളാണ് പാർവതി തിരുവോത്തിനിപ്പോൾ.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ബോൾഡ് നായിക

മലയാളത്തിലെ ബോൾഡ് നായികയെന്നും പാർവതിയെ ആരാധകർ വിളിക്കാറുണ്ട്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ഹെർ

ഒടിടിയിലൂടെ പുറത്തുവന്ന ഹെർ ആണ് ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ട്രോളുകളും

അടുത്തിടെ ട്രോളുകളിലും പാർവതി നിറഞ്ഞു നിന്നിരുന്നു.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

വ്യത്യസ്ത ലുക്കുകൾ

അടുത്തിടെയായി വ്യത്യസ്ത ലുക്കുകളിലൂടെ മലയാളികളുടെ മനം കവരുകയാണ് പാർവതി.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

അടിമുടി മാറ്റം

മേക്കപ്പും ഹെയർ സ്റ്റൈലുമുൾപ്പെടെ അടിമുടി മാറിയാണ് പാർവതിയെ തന്റെ പുതിയ ചിത്രങ്ങളിൽ കാണാനാവുക.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

ബ്ലാക്ക് ആൻഡ് വൈറ്റ്

കറുപ്പും വെളുപ്പും ഇടകലർന്ന വസ്ത്രത്തിലാണ് പാർവതിയെ ചിത്രങ്ങളിൽ കാണാനാവുക.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

സാമന്തയും

പാർവതിയുടെ പുതിയ ചിത്രങ്ങൾ തെന്നിന്ത്യൻ നായിക സാമന്തയും കമന്റ് ചെയ്തിട്ടുണ്ട്. ഓ മൈ എന്നെഴുതിയതിനൊപ്പം ഒരു ഫയർ ഇമോജിയും സാമന്ത ചേർത്തിട്ടുണ്ട്.

പാർവതി തിരുവോത്ത് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates