സമകാലിക മലയാളം ഡെസ്ക്
കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം പെരുമ്പളത്ത്.
ഈ വര്‍ഷം അവസാനത്തോടെ പാലം തുറന്നു കൊടുക്കും
വേമ്പനാട്ട് കായലിന് കുറുകെയുള്ള പാലത്തിന്റെ 75 ശതമാനം ജോലികളും പൂര്‍ത്തിയായി
110 മീറ്ററാണ് പാലത്തിന്റെ നീളം അപ്രോച്ച് റോഡിന് 300 മീറ്റര്‍ നീളമുണ്ട്. പെരുമ്പളം ദ്വീപില്‍ നിന്ന് അരൂക്കുറ്റിയിലെ വടുതലയുമായിട്ടാണു പാലം ബന്ധിപ്പിക്കുന്നത്. 2019 ലാണു നിര്‍മാണത്തിന് അനുമതിയായത്.
2019 ലാണു നിര്‍മാണത്തിന് അനുമതിയായത്. നിര്‍മ്മാണ കരാറിലെ പ്രശ്‌നം കാരണം രണ്ട് വര്‍ഷത്തോളം പണി തടസ്സപ്പെടുകയായിരുന്നു.