വേനൽക്കാലത്ത് ചില്ലാവാൻ വേറെ എങ്ങും പോകേണ്ട; ഇന്ത്യയിലുണ്ട് സ്ഥലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മണാലി, ഹിമാചല്‍ പ്രദേശ്

മണാലി ഇല്ലാതെ എന്ത് റോഡ്‌ട്രിപ്പ്. സാഹസിക വിനോദസഞ്ചാരികളുടെ ടോപ് ലിസ്റ്റിലെ പ്രധാന സ്ഥലമാണ് മണാലി. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നതും മണാലിയിലാണ്.

എക്സ്

ദ്രാസ്, ജമ്മു കശ്മീര്‍

ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ സ്ഥലമാണ് ദ്രാസ്. 'ലഡാക്കിലേക്കുള്ള കവാടം' എന്നാണ് ദ്രാസിനെ അറിയപ്പെടുന്നത്

എക്സ്

ഓലി, ഉത്തരാഖണ്ഡ്

ഹിമാലയൻ മലനിരകളിൽ ഉത്തരാഖണ്ഡിലെ പ്രമുഖ സ്കീയിങ് കേന്ദ്രമാണ് ഓലി. പ്രാദേശിക ഭാഷയിൽ ബുഗ്യാൽ എന്നു വിളിക്കുന്നു

എക്സ്

സോലാങ് താഴ്‌വര, ഹിമാചല്‍ പ്രദേശ്

സാഹസിക വിനോദസഞ്ചാരികൾ ഒരുപാട് ഇഷ്ടപ്പെടുന്ന സ്ഥലമാണ് സോലാങ് താഴ്‌വര. വേനൽക്കാല, ശൈത്യകാല കായിക വിനോദങ്ങൾക്ക് പേരുകേട്ട പ്രദേശം കൂടിയാണിത്.

എക്സ്

പാര്‍വതി താഴ്വാരം, ഹിമാചല്‍ പ്രദേശ്

വേനല്‍ക്കാലത്ത് വിനോദസഞ്ചാരികളുടെ പ്രധാന സ്‌പോട്ട് ആണ് പാര്‍വതി താഴ്‌വാരം.

എക്സ്