കുറച്ച് വെള്ളവും പരിചരണവും മതി; ഈ ചെടികൾ നന്നായി വളരും

സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ ചെലവിലും കുറഞ്ഞ പരിശ്രമത്തിലും വീട്ടിൽ തന്നെ ചില ഭക്ഷ്യചെടികൾ വളർത്താം.

Vegetable garden

അടുക്കള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന പല ചെടികളും വളരെ എളുപ്പത്തിൽ വളരുന്നവയാണ്.

Vegetable garden

വീട്ടിൽ എളുപ്പം വളർത്താവുന്ന ഭക്ഷ്യയോഗ്യമായ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

Vegetable garden

തക്കാളി

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്താം.

Tomato plant

മഷ്‌റൂം

മഷ്‌റൂം ചെടിക്കും കൂടുതൽ പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

Mushrooms

ഔഷധ സസ്യങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ് ഔഷധ സസ്യങ്ങൾ. ഇത് ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.

Medicinal plants

മൈക്രോഗ്രീൻസ്

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഒന്നാണ് മൈക്രോഗ്രീൻസ്. ചെറിയ പരിചരണം മാത്രമാണ് ഇതിന് ആവശ്യം. മൈക്രോഗ്രീൻസ് ഹെൽത്തിയുമാണ്.

Microgreens

ക്യാപ്‌സിക്കം

വീട്ടിൽ എളുപ്പം വളർത്താൻ കഴിയുന്ന ഇനം തെരഞ്ഞെടുക്കാം. അതേസമയം ചെടിക്ക് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

Capsicum | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam