ദീപങ്ങളുടെ ഉത്സവമിങ്ങെത്തി, ആഘോഷങ്ങൾക്കൊരുങ്ങി പൂജ ​​ഹെ​ഗ്ഡെ

സമകാലിക മലയാളം ഡെസ്ക്

മുൻനിര നായിക

തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളാണ് പൂജ ഹെഗ്ഡെ.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലും

തെന്നിന്ത്യൻ സിനിമകൾക്ക് പുറമേ ബോളിവുഡിലും പൂജ തന്റെ സാന്നിധ്യമറിയിച്ചു.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

സൂപ്പർ താരങ്ങൾക്കൊപ്പം

മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും പൂജ ഇതിനോടകം തന്നെ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

വൻ പ്രൊജക്ടുകൾ

ദളപതി 69, സൂര്യ 44 എന്നീ വൻ പ്രൊജക്ടുകളാണ് പൂജയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ദീപാവലി ചിത്രങ്ങൾ

ഇപ്പോഴിതാ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ആഘോഷം

സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് പൂജ പങ്കുവച്ചിരിക്കുന്നത്.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ട്രാൻസ്പരന്റ് സാരിയിൽ

​ഗോൾഡൻ നിറത്തിലെ ട്രാൻസ്പരന്റ് സാരിയിലാണ് പൂജ തിളങ്ങിയിരിക്കുന്നത്.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

കല്ലുകൾ പതിച്ച ആഭരണങ്ങൾ

കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണ് ലുക്കിനായി പൂജ തെരഞ്ഞെടുത്തതും.

പൂജ ​​ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates