വിന്റേജ് ​ഗേൾ! പേസ്റ്റൽ സാരിയിൽ തിളങ്ങി പൂജ ഹെ​ഗ്ഡെ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാളാണ് പൂജ ഹെ​ഗ്ഡെ.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ഇതിനോടകം തന്നെ മുൻനിര നായകൻമാർക്കൊപ്പമെല്ലാം പൂജ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലും പൂജ അരങ്ങേറ്റം കുറിച്ചിരുന്നു.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

സൂര്യ നായകനായെത്തുന്ന റെ‍ട്രോ ആണ് പൂജയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

വിജയ് ചിത്രം ജന നായകനിലും നടി തന്നെയാണ് നായികയായെത്തുന്നത്.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ തന്റെ ഒരു ഫോട്ടോഷൂട്ട് ചിത്രവുമായെത്തിയിരിക്കുകയാണ് പൂജ.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

പേസ്റ്റൽ ഷെയ്ഡിലുള്ള സാരിയിലാണ് പൂജയെ ചിത്രങ്ങളിൽ കാണാനാവുക.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

'വിന്റേജ് ​ഗേൾ' -എന്നാണ് തന്റെ മനോഹരമായ ചിത്രങ്ങൾക്ക് പൂജ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

പൂജ ഹെ​ഗ്ഡെ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates