മിനി ഡ്രസ്സില്‍ ക്യൂട്ടായി പൂജ ഹെഗ്‌ഡെ; വൈറലായി ഇറ്റലി ചിത്രം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ നിന്നെത്തി ബോളിവുഡിന്റെ മനം കവര്‍ന്ന നടിയാണ് പൂജ ഹെഗ്‌ഡെ.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ ഇറ്റലിയില്‍ നിന്നുള്ള ചിത്രങ്ങളാണ്.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

ഇൻസ്റ്റ​ഗ്രാംഇറ്റലിയില്‍ നിന്നുള്ള ഐസ്‌ക്രീം ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

മനോഹരമായ സ്ലീവ്‌ലസ് മിനി ഡ്രസ് ധരിച്ച് കയ്യില്‍ ഐസ്‌ക്രീമുമായി നില്‍ക്കുന്ന പൂജയെ ആണ് ചിത്രത്തില്‍ കാണുന്നത്.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

മള്‍ട്ടി കളറില്‍ വരുന്ന മിനി ഡ്രസ്സിന് 15000 രൂപയാണ് വിലവരുന്നത്.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

അടുത്തിടെയാണ് താരം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സന്ദര്‍ശിച്ചത്. സ്റ്റീം ബാത്തിന് ശേഷമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവയാണ് താരത്തിന്റെ പുതിയ ചിത്രം.

പൂജ ഹെഗ്‌ഡെ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates