പൊന്നോണം വരവായി; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രാചി

സമകാലിക മലയാളം ഡെസ്ക്

മാമാങ്കം

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ ശ്രദ്ധേയായ താരമാണ് പ്രാചി തെഹ്‌ലാൻ.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

പ്രശംസകൾ

മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം അവതരിപ്പിച്ചതിൽ പ്രാചിയെ തേടി നിരവധി പ്രശംസകളുമെത്തി.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

സിനിമകൾ

ഇതിനോടകം തന്നെ നിരവധി മലയാള സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു താരം.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

ലെവൽ ക്രോസിലും

അടുത്തിടെ ആസിഫ് അലി നായകനായെത്തിയ ലെവൽ ക്രോസ് എന്ന ചിത്രത്തിലെ പ്രാചിയുടെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

ടെലിവിഷൻ പരമ്പരയിലൂടെ

ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാചി അഭിനയ ജീവിതം തുടങ്ങുന്നത്.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

സിനിമ അരങ്ങേറ്റം

അർജൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് പ്രാചിയുടെ സിനിമാ അരങ്ങേറ്റം.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

ഓണം ഫോട്ടോഷൂട്ട്

ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ച് നടത്തിയിരിക്കുന്ന പ്രാചിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

ദാവണിയിൽ

ദാവണി ചുറ്റിയും സാരിയുടുത്തുമുള്ള പ്രാചിയുടെ ഓണം ഫോട്ടോഷൂട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

ഓണാശംസകളും

ഈ ഓണം നമ്മുടെ ജീവിതത്തിലേക്ക് സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും മൂല്യങ്ങൾ തിരികെ കൊണ്ടുവരട്ടെ. എല്ലാവർക്കും ഓണാശംസകൾ എന്നും താരം കുറിച്ചിട്ടുണ്ട്.

പ്രാചി തെഹ്‌ലാൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates