എന്തൊരു അഴകാണ്! പട്ടിൽ തിളങ്ങി സ്നേഹയും പ്രസന്നയും

സമകാലിക മലയാളം ഡെസ്ക്

സിനിമയിലേക്ക്

ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള സിനിമയിലൂടെ 2000 ല്‍ ആണ് സ്‌നേഹ അഭിനയ രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

തമിഴിലും

പിന്നീട് തമിഴിലും മലയാളത്തിലുമൊക്കെയായി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി സ്നേഹ.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

പ്രണയവും വിവാഹവും

നടൻ പ്രസന്നയുമായുള്ള സ്നേഹയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആ​ഘോഷമാക്കിയിരുന്നു.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

ബിസിനസിലേക്കും

ഇപ്പോഴിതാ അഭിനയത്തിനും മോഡലിങ്ങിനുമ പുറമേ ബിസിനസ് രം​ഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് സ്നേഹ.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

സ്‌നേഹാലയ സില്‍ക്‌സ്

സ്‌നേഹാലയ സില്‍ക്‌സ് എന്ന പേരില്‍ ഒരു ബൊട്ടിക് തുടങ്ങിയതോടെ അതിന്റെ തിരക്കുകളിലാണിപ്പോൾ സ്നേഹ.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

ആദ്യ ഇവന്റ്

സ്‌നേഹാലയ സിൽക്സിന്റെ ആദ്യ ഇവന്റിൽ നിന്നുള്ള സ്നേഹയുടെയും പ്രസന്നയുടെയും ചിത്രങ്ങളാണിപ്പോൾ വൈറലായി മാറുന്നത്.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

സാരി കളക്ഷൻ

അതിമനോഹരമായ ബ്രൈഡൽ സാരി കളക്ഷനാണ് സ്നേഹാലയയിൽ താരമൊരുക്കിയിരിക്കുന്നത്.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

ദ് ​ഗോട്ട്

വിജയ് നായകനായെത്തിയ ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആണ് സ്നേഹയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സ്‌നേഹ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates