സിങ്കിലെ ലീക്ക് തടയാൻ അറിയേണ്ട മുൻകരുതലുകൾ

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിലെ സിങ്ക് അടയുന്നതും ലീക്ക് ആകുന്നതും ഒട്ടുമിക്ക വീടുകളിലെയും കാഴ്ചയാണ്. ഇത് വലിയ തലവേദനയാണ് ഉണ്ടാക്കാറ്.

Precautions to know to prevent leaks in the kitchen sink |

വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ ജോലി ചെയ്യേണ്ടി വരാനും ഇടയ്ക്കിടെ അത് ക്ലീൻ ചെയ്യാനും വീട്ടുകാർ നിർബന്ധിതരാകുന്നു.

Kitchen sink

സിങ്കിനും ടൈലിനും ഇടയിൽ ഗ്യാപ്പ് വരുമ്പോഴാണ് വെള്ളം ചോർന്നിറങ്ങുന്ന പ്രശ്നം അനുഭവപ്പെടുന്നത്.

Precautions to know to prevent leaks in the kitchen sink

സിങ്കിൽ ലീക്ക് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് വലിയ ചെലവുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും.

Precautions to know to prevent leaks in the kitchen sink

ഒരു ചെറിയ സ്ട്രെയ്നർ ഉപയോഗിക്കുന്നത് അവശിഷ്ടങ്ങളും മറ്റും അടഞ്ഞുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും

Precautions to know to prevent leaks in the kitchen sink

സിങ്കിന് ലീക്ക് ഉണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ലീക്ക് കണ്ടെത്തിയാൽ ഉടനെ പരിഹരിക്കാൻ ശ്രമിക്കുക.

Precautions to know to prevent leaks in the kitchen sink

ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും ഒരിക്കലും സിങ്കിൽ ഇടാതിരിക്കുക.

Precautions to know to prevent leaks in the kitchen sink

ആഴചയിൽ ഒരിക്കലെങ്കിലും ഇളം ചൂടുവെള്ളം സിങ്കിൽ ഒഴിക്കുക.ഇത് പൈപ്പിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടെങ്കിൽ അത് കളയാനും എണ്ണയും കൊഴുപ്പും ഇല്ലാതാക്കാനും സഹായിക്കും.

Precautions to know to prevent leaks in the kitchen sink

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam