മഞ്ഞപ്പിത്തം ചെറുക്കാം; ഇതാ ചില മുൻകരുതലുകൾ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലം രോ​ഗങ്ങളുടെ കൂടി കാലമാണ്.

fever | Meta AI Image

അതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് മഞ്ഞപ്പിത്തം.

Precautions to take to prevent jaundice

ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ പനിയാണ് തുടക്കം. തുടര്‍ന്ന് ക്ഷീണം, തലവേദന, മനംപിരട്ടല്‍, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. മൂത്രത്തിനും മലത്തിനും നിറവ്യത്യാസം. അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ.

Precautions to take to prevent jaundice

മഞ്ഞപ്പിത്തം വരാതിരിക്കാൻ എടുക്കേണ്ട ചില മുൻകരുതലുകൾ നോക്കാം

Precautions to take to prevent jaundice

വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രം കുടിക്കുക. അല്ലെങ്കിൽ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുക.

Precautions to take to prevent jaundice

തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി കുടിക്കാതെയിരിക്കുക.

Precautions to take to prevent jaundice

തുറന്ന് വെച്ച ഭക്ഷണം, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം എന്നിവ കഴിക്കരുത്.

Precautions to take to prevent jaundice

എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറമേ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നവർ മഞ്ഞപ്പിത്തതിന് എതിരെയുള്ള വാക്സീൻ എടുക്കുക.

Precautions to take to prevent jaundice

ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.

Precautions to take to prevent jaundice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam