സമകാലിക മലയാളം ഡെസ്ക്
ലുട്ടന്‍ ടൗണിനെതിരായ പോരാട്ടത്തില്‍ ആഴ്സണല്‍ 2-0ത്തിനു ജയിച്ചു
ജയത്തോടെ ഗണ്ണേഴ്സ് ഒന്നാമത്
ആസ്റ്റണ്‍ വില്ലയെ 4-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്
ഇരു ടീമുകളേക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ലിവര്‍പൂള്‍ രണ്ടാമത്
ഷെഫീല്‍ഡിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും