എന്തൊരു ക്യൂട്ട് ആണ്! അവധി ആഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യർ‍

​എച്ച് പി

അവധിക്കാല ആഘോഷങ്ങളിലാണ് നടി പ്രിയ വാര്യര്‍.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

ബാലിയിലാണ് പ്രിയ ഇത്തവണ അവധിക്കാലം ചെലവഴിക്കുന്നത്.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

കടല്‍ത്തീരത്ത് നിന്നുള്ള വിഡിയോയും ചിത്രങ്ങളുമൊക്കെ പ്രിയ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് പ്രിയയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ പ്രധാന വേഷത്തിലാണ് പ്രിയ അഭിനയിച്ചത്.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

1999-ല്‍ പുറത്തിറങ്ങിയ 'എതിരും പതിരും' എന്ന ചിത്രത്തിലെ 'തൊട്ടു തൊട്ടു പേസും സുല്‍ത്താനാ' എന്ന പാട്ട് ചിത്രത്തില്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഈ പാട്ടിലെ പ്രിയയുടെ നൃത്തച്ചുവടുകള്‍ തമിഴില്‍ തരംഗമായിരുന്നു.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

നിലവിൽ മലയാളത്തിൽ ചിത്രങ്ങളൊന്നും പ്രിയ കമ്മിറ്റ് ചെയ്തിട്ടില്ല.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

നിലാവുക്ക് എൻ മേൽ എന്നടി കോപം എന്ന തമിഴ് ചിത്രവും പ്രിയയുടെ ശ്രദ്ധ നേടിയിരുന്നു.

പ്രിയ വാര്യർ‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam