'പ്രിയ പൂക്കി വാര്യർ'; ക്യൂട്ട് ചിത്രങ്ങളുമായി നടി

​എച്ച് പി

മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയ വാര്യർ.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

അജിത് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയാണ് പ്രിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന ചിത്രം.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

​ഗുഡ് ബാഡ് അ​ഗ്ലിയിലെ പ്രിയയുടെ ഡാൻസ് നമ്പർ വൻ തരം​ഗമായി മാറിയിരുന്നു.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

​അജിത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പ്രിയ പങ്കുവച്ചിട്ടുണ്ട്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

പ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകരേറെയാണ്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

ഇപ്പോഴിതാ പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രങ്ങൾക്ക് നടി നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

പൂക്കി ഈസ് മൈ മിഡിൽ നെയിം എന്നാണ് പ്രിയ കുറിച്ചിരിക്കുന്നത്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

'പ്രിയ പൂക്കി വാര്യർ' എന്നാണ് പ്രിയയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates