ബോൾഡ് ആൻഡ് സ്റ്റൈലിഷ്; അടിപൊളി ലുക്കിൽ പ്രിയ വാര്യർ

സമകാലിക മലയാളം ഡെസ്ക്

ഒറ്റ രാത്രിയിൽ

ഒരു രാത്രികൊണ്ട് ജീവിതം മാറി മറിഞ്ഞ താരസുന്ദരിയാണ് പ്രിയ വാര്യർ.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

ഒരു അഡാർ ലവ്

ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയും ചിത്രത്തിലെ മാണിക്യ മലർ എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന രം​ഗവുമാണ് പ്രിയയെ ഒരു രാത്രി കൊണ്ട് ഇന്ത്യയാകെ സെൻസേഷനാക്കി മാറ്റിയത്. ‌‌‌‌‌

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

അവസരങ്ങൾ

സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങൾ എത്തുകയായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിലും പ്രിയയ്ക്ക് ആരാധകർ വർധിച്ചു.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

സജീവം

തമിഴിലും തെലുങ്കിലുമാണ് പ്രിയ വാര്യർ സജീവം.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

പുത്തൻ ചിത്രങ്ങൾ

പ്രിയ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണിപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

ഗൗണിൽ

വ്യത്യസ്തമാർന്ന ​ഗൗണിലാണ് പ്രിയയെ ചിത്രങ്ങളിൽ കാണാനാവുക.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

സ്വർണാഭരണങ്ങൾ

സ്വർണാഭരണങ്ങളാണ് പ്രിയ ലുക്കിന്റെ പൂർണതയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

മിനിമൽ മേക്കപ്പും

ഐ മേക്കപ്പിനാണ് പ്രിയ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

പ്രിയ വാര്യർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates