അഭിമാനമായി പ്രിയങ്ക; റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി താരദമ്പതികള്‍

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി പ്രിയങ്ക ചോപ്ര.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

ഭര്‍ത്താവും നടനുമായ നിക്ക് ജൊനാസിനൊപ്പമാണ് താരം ഫിലിം ഫെസ്റ്റിന് എത്തിയത്.

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

പ്രിയങ്കയ്ക്ക് ഓണററി അവാര്‍ഡ് നല്‍കിയാണ് ഫിലിം ഫസ്റ്റിവല്‍ ആദരമര്‍പ്പിച്ചത്.

പ്രിയങ്ക ചോപ്ര | ഇൻസ്റ്റ​ഗ്രാം

സില്‍വര്‍ ബോഡികോണ്‍ ഫ്‌ളോര്‍ ലെങ്ത് ഗൗണാണ് പ്രിയങ്ക അണിഞ്ഞത്.

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

ക്ലാസിക് ബ്ലാക് സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം.

നിക്ക് ജൊനാസ് | ഇൻസ്റ്റ​ഗ്രാം

റെഡ് സീ ഫിലിം ഫെസ്റ്റിന് നന്ദി പറഞ്ഞുകൊണ്ട് താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

പ്രിയങ്ക ചോപ്രയുടെ അവാര്‍ഡിനെ പ്രശംസിച്ചുകൊണ്ടായിരുന്നു നിക്കിന്റെ പോസ്റ്റ്.

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates