ഓസ്കർ റെഡ് കാർപ്പറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ മാത്രമല്ല, ഫാഷന്റെ ലോകം കൂടിയാണ് ഓസ്കറിന്റെ റെഡ് കാർ‍പ്പറ്റ്.

Priyanka Chopra | AP

98–ാമത് അക്കാദമി പുരസ്കാരങ്ങളുടെ റെഡ് കാർപ്പറ്റിൽ ഫാഷന്റെ വിസ്മയം തീർത്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

Priyanka Chopra | AP

ജീവിത പങ്കാളി നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക ചോപ്ര ഓസ്കറിന്റെ റെഡ് കാർപ്പറ്റിൽ എത്തിയത്.

Priyanka Chopra, Nick Jonas | AP

കസ്റ്റം ഡിയോർ ഗൗണായിരുന്നു പ്രിയങ്കയുടെ ഔട്ട്ഫിറ്റ്.

Priyanka Chopra | AP

ബോഡി-ഹഗ്ഗിംഗ് ഗൗണിൽ അലങ്കരിച്ച വെള്ള തൂവലുകൾ താരത്തിന്റെ ലുക്കിന് കൂടുതൽ ഗ്ലാമറും ഭംഗിയും പകർന്നു.

Priyanka Chopra, Nick Jonas | AP

ഔട്ട്ഫിറ്റിനിണങ്ങുന്ന രീതിയിൽ ഡയമണ്ട് ബൾഗറി നെ‌ക്‌ലസും പ്രിയങ്ക സ്റ്റൈൽചെയ്തിരിക്കുന്നു

Priyanka Chopra, Nick Jonas | Gregory Bull

നാച്ചുറൽ മേക്കപ്പും നൂഡ് ലിപ്സ്റ്റിക്കുമാണ് താരം ഓസ്കർ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

Priyanka Chopra | AP

ടെയ്‌ലേഡ് സ്യൂട്ടിലാണ് നിക് ജോനാസ് എത്തിയത്.

Priyanka Chopra, Nick Jonas | AP

സ്പാനിഷ് നടൻ ജാവിയർ ബാർഡെനൊപ്പമായിരുന്നു ഇത്തവണത്തെ ഓസ്കറിൽ താരത്തിന്റെ അവതരണം.

Priyanka Chopra Jonas, Javier Bardem | AP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File