സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ പെട്ടെന്ന് നശിച്ച് പോകുന്നതിന് തുരുമ്പും കറയും കാരണമാകാറുണ്ട്.
എങ്കിൽ ഇനി മുതൽ അങ്ങനെയൊരു പ്രശ്നം നിങ്ങളുടെ അടുക്കളയിൽ ഉണ്ടാകില്ല.
ദീർഘനേരം പാത്രങ്ങൾ കഴുകാതെ വെയ്ക്കാതിരിക്കുക
ഉണക്കി മാത്രം പാത്രങ്ങൾ സൂക്ഷിക്കാൻ ശ്രമിക്കുക
പാകം ചെയ്ത പാത്രങ്ങൾ ദീർഘനേരം സിങ്കിലിടുന്നത് കറ പിടിക്കാനും തുരുമ്പ് പിടിക്കാനും കാരണമാകും.
ഉപയോഗിക്കാതെ എടുത്ത് വെച്ചിരിക്കുന്ന പാത്രങ്ങൾ ഇടയ്ക്ക് എടുത്ത് കഴുകി തുടച്ച് വെയ്ക്കുന്നത് നല്ലതാണ്.
കാർബൺ സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങൾ കഴുകി വ്യത്തിയാക്കി ഉണക്കിയ ശേഷം അതിൽ അൽപ്പം എണ്ണ പുരട്ടി വയ്ക്കാൻ ശ്രമിക്കണം. ഇത് ഈർപ്പത്തെ കളയാനും പാത്രം തുരുമ്പിക്കാതിരിക്കാനും സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates