വീണ്ടും ട്രെൻഡാകുന്ന 'ഋതുമതി' ആഘോഷം

സമകാലിക മലയാളം ഡെസ്ക്

അടച്ചിട്ട മുറികളിൽ ഒതുങ്ങിയിരുന്ന ആർത്തവ ദിനങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആഘോഷമാവുന്നു.

പ്രതീകാത്മക ചിത്രം | File

സോഷ്യൽ മീഡിയ കാലത്താണ് പതിറ്റാണ്ടുകൾക്ക് മുമ്പ് മറ്റൊരു തലത്തിൽ ആചരിച്ചിരുന്ന ചടങ്ങുകൾ ​ആഘോഷമായി തിരിച്ചെത്തുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

കേരളത്തിലെ ചില പ്രദേശങ്ങളിൽ 'തിരണ്ടുകല്യാണം' എന്നറിയപ്പെട്ടിരുന്ന ഈ ചടങ്ങ് ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഒരു പെൺകുട്ടിയുടെ സ്ത്രീത്വത്തിലേക്കുള്ള ചുവടുവെപ്പായാണ് ഈ ചടങ്ങിനെ കാണുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

വീടുകളിൽ നടന്നിരുന്ന ചടങ്ങുകൾ ജെൻസിക്കാലത്ത് സോഷ്യൽ മീഡിയ കൈയടക്കുകയാണ്

പ്രതീകാത്മക ചിത്രം | AI Generated

സോഷ്യൽ മീഡിയയിലൂടെ ഈ ചടങ്ങ് ട്രെൻഡിങ് ആവുമ്പോൾ, പാരമ്പര്യത്തിനൊപ്പം അതിന്റെ അർത്ഥവും ആഘോഷിക്കപ്പെടുന്നു.

പ്രതീകാത്മക ചിത്രം | AI Generated

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ചില ഋതുമതി ചടങ്ങുകളുടെ പോസ്റ്റുകൾ ഇതിന് ഉദാഹരണം ആണ്.

Snap from a 'Rithumathi' ceremony shared by a family. | File

ചലച്ചിത്ര താരം അഞ്ജലി നായർ, സീതാ ലക്ഷി എന്നിവരുടെ മക്കളുടെ ഋതുമതി ആഘോഷം സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.

Actress Anjali Menon at her daughter's Rithumathi wedding celebration. | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File