നിലമ്പൂരിലെ 'കോടീശ്വരന്‍'; അന്‍വറിന്റെ ആസ്തി വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂരില്‍ മത്സരിക്കുന്ന അന്‍വറിന്റെ ആസ്തി 34.07 കോടി രൂപ. 20.62യുടെ കോടിയുടെ ബാധ്യതയുണ്ട് (nilambur election)

pv anvar | ഫെയ്‌സ്ബുക്ക്‌

നാമനിര്‍ദേശ പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

pv anvar | ഫെയ്‌സ്ബുക്ക്‌

രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്.

pv anvar | ഫെയ്‌സ്ബുക്ക്‌

18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്.

pv anvar | ഫെയ്‌സ്ബുക്ക്‌

2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി.

pv anvar | ഫെയ്‌സ്ബുക്ക്‌

യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്തിന്റെ ആസ്തി 8 കോടി രൂപയും നൂറ് പവനുമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Aryadan Shoukath | ഫെയ്‌സ്ബുക്ക്‌