റെഡില്‍ ഹോട്ടായി റാഷി ഖന്ന

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധേയയാണ് റാഷി ഖന്ന

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

കടുംചുവപ്പിലുള്ള സ്യൂട്ടിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

ഐഐഎഫിന്റെ ഭാഗമായാണ് ഹോട്ട് റെഡ് ലുക്കില്‍ താരം എത്തിയത്.

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന ക്രിംസണ്‍ സ്യൂട്ടാണ് റാഷി അണിഞ്ഞത്.

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

അവാര്‍ഡ് ചടങ്ങില്‍ ഡാന്‍സ് അവതരിപ്പിക്കുന്നതിനു മുന്‍പായി ബാക്ക് സ്റ്റേജില്‍ നിന്ന് എടുത്തതാണ് ചിത്രങ്ങള്‍.

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

തന്‌കൊറിയോഗ്രാഫറിനും കൂടെ നൃത്തം ചെയ്യുന്നവര്‍ക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

റാഷി ഖന്ന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates