രായനിലെ ദുർ​ഗ അത്ര ചില്ലറക്കാരിയല്ല!

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്കരി

തമിഴകത്തിന്റെ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയിലുട നീളം ആരാധകരുണ്ട് ദുഷാര വിജയന്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

സെലക്ടീവായി

വളരെ സെലക്ടീവായാണ് ദുഷാര തന്റെ സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്. എണ്ണത്തിൽ അല്ല ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റിയിലാണ് വിജയമെന്നാണ് ദുഷാര പറയുന്നത്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

ആദ്യ ചിത്രം

ബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെ 2019 ലായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

മികച്ച ചിത്രങ്ങൾ

സർപ്പാട്ട പരമ്പരൈ, നച്ചത്തിരം ന​ഗർ​ഗിരുത് തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാ​ഗമാകാൻ ദുഷാരയ്ക്ക് കഴിഞ്ഞു.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

രായൻ

ധനുഷ് ചിത്രം രായനാണ് ദുഷാരയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

ദുർ​ഗ

ദുർ​ഗ എന്ന കഥാപാത്രമായി വളരെ മികച്ച പ്രകടനമാണ് രായനിൽ താരം കാഴ്ചവച്ചത്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

വരാനുള്ള സിനിമകൾ

വേട്ടയ്യൻ, വീര ധീര സൂരൻ എന്നീ ചിത്രങ്ങളാണ് ദുഷാരയുടേതായി ഇനി പുറത്തുവരാനുള്ളത്.

ദുഷാര വിജയൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates