'റാഹാസ് ഡേ ഔട്ട്', ഫുട്ബോള്‍ മത്സരം കാണാനെത്തി താരപുത്രി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താര ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും | ഇന്‍സ്റ്റഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മകള്‍ റാഹയ്‌ക്കൊപ്പം ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ രണ്‍ബീറിന്റേയും ആലിയയുടേയും ചിത്രങ്ങളാണ്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും രാഹയ്ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുംബൈ സിറ്റി എഫ്‌സി- ഹൈദരാബാദ് എഫ്‌സി മത്സരം കാണാനാണ് താരദമ്പതികള്‍ മകള്‍ക്കൊപ്പം എത്തിയത്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും രാഹയ്ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

അച്ഛനും മകളും മുംബൈ എഫ്‌സിയുടെ ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും രാഹയ്ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

ranbir alia and rahaഅച്ഛനും അമ്മയ്ക്കുമൊപ്പം കളി കാണുന്ന രാഹയുടെ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും രാഹയ്ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

മുംബൈ സിറ്റി എഫ്‌സിയുടെ സഹ ഉടമ കൂടിയാണ് രണ്‍ബീര്‍ കപൂര്‍.

രണ്‍ബീര്‍ കപീര്‍ | ഇന്‍സ്റ്റഗ്രാം

മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ 1-0ന് മുംബൈ സിറ്റി എഫ്‌സി പരാജയപ്പെടുത്തി.

ഫുട്ബോള്‍ മത്സരം കാണാനെത്തിയവര്‍ | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates