'ആവേശത്തിന്റെ അലകടല്‍'; കൊട്ടിക്കലാശം ആഘോഷമാക്കി പ്രിയങ്ക ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കന്നിപ്പോരാട്ടമാണ് വയനാട്ടിലേത്

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി 2019ല്‍ നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച രാഹുല്‍ വയനാട് എംപി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

പതിനാറ് സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

പ്രിയങ്കക്കെതിരെ മത്സരിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ് സ്വദേശികളും വയനാട്ടില്‍ മത്സരിക്കുന്നു

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് വയനാട്

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

വയനാട്ടില്‍ പ്രിയങ്കയുടെ മുഖ്യഎതിരാളികള്‍ സത്യന്‍ മൊകേരിയും നവ്യാഹരിദാസുമാണ്

വയനാട്ടിലെ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും | പിടിഐ

നവംബര്‍ 20നാണ് വോട്ടെണ്ണല്‍

വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക | എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates