വില രണ്ട് ലക്ഷം; കോര്‍സെറ്റ് ഗൗണില്‍ തിളങ്ങി രജീഷ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് രജീഷ വിജയന്‍.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് രജീഷയുടെ പുത്തന്‍ ചിത്രങ്ങളാണ്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് രജീഷ എത്തുന്നത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ലൈലാക് നെറ്റ് ത്രിഡി എംബ്രോയ്ഡറി കോര്‍സെറ്റ് ഗൗണാണ് താരം അണിഞ്ഞത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

രജീഷ വിജയൻസീക്വന്‍സ് വര്‍ക്കിലുള്ള ത്രിഡി പൂക്കളാണ് ഗൗണിനെ കൂടുതല്‍ മനോഹരമാക്കുന്നത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

അക്വാ മറൈന്‍ ജ്വല്ലറിയുടെ മനോഹരമായ ഇയറിങ്‌സാണ് താരം അണിഞ്ഞത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

മസുമി മെവാവല്ലയാണ് ഗൗണ്‍ ഒരുക്കിയത്. രണ്ട് ലക്ഷത്തില്‍ അധികം രൂപയാണ് ഗൗണിന് വരുന്നത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates