പെർഫെക്ട് മാച്ച്! വിക്കിക്കൊപ്പം രശ്മിക; ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഡെസ്ക്

നിരവധി ആരാധകർ

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരങ്ങളാണ് വിക്കി കൗശലും രശ്മിക മന്ദാനയും.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

ഫാഷൻ ഷോയിൽ

ഒരു ഫാഷൻ ഷോയ്ക്ക് വേണ്ടി ഒന്നിച്ചെത്തിയിരിക്കുകയാണ് ഇരുവരുമിപ്പോൾ.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

ഐവറി നിറത്തിൽ തിളങ്ങി

ഐവറി നിറത്തിലെ വസ്ത്രങ്ങളിലാണ് ഇരുതാരങ്ങളും ഫാഷൻ ഷോയിൽ തിളങ്ങിയത്.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

കല്ലുകൾ പതിപ്പിച്ച ലെഹങ്കയിലാണ് രശ്മികയെ കാണാനാവുക.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

സ്യൂട്ടിൽ വിക്കി

ക്രിസ്റ്റൽ പതിപ്പിച്ച ഷെർവാണി സ്യൂട്ട് ആയിരുന്നു വിക്കിയുടെ വേഷം.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

സിംപിൾ

സിംപിൾ ലുക്കിലാണ് ഇരുവരെയും ഫോട്ടോകളിൽ കാണാനാവുക.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

പുഷ്പ 2

അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 ആണ് രശ്മികയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

ബാഡ് ന്യൂസ്

ബാ‍ഡ് ന്യൂസ് ആണ് വിക്കി കൗശലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

വിക്കി കൗശലും രശ്മിക മന്ദാനയും | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates