താരനിബിഢമായി ‘വിരോഷ്’ വിവാഹവിരുന്ന്

സമകാലിക മലയാളം ഡെസ്ക്

സിനിമാ–രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കായി വിവാഹവിരുന്ന് സംഘടിപ്പിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

Allu Arjun at Rashmika Mandanna-Vijay Deverakonda wedding reception | Instagram

ബോളിവുഡ്, തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രിയിൽ നിന്നുള്ള താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

Ram Charan at Rashmika Mandanna-Vijay Deverakonda wedding reception | Instagram

ഏകദേശം രണ്ടാഴ്ച നീണ്ടുനിന്ന വിവാഹാഘോഷങ്ങൾക്കാണ് ഇതോടെ അവസാനമായത്.

Karthi at Rashmika Mandanna-Vijay Deverakonda wedding reception | Instagram

വിവാഹ വിരുന്നിൽ പങ്കെടുത്ത ചിത്രം സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇരുവരെയും ഹിഷാം കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Hesham Abdul Wahab at Rashmika Mandanna-Vijay Deverakonda wedding reception | Instagram

ഫെബ്രുവരി 26ന് ആയിരുന്നു വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം.

Nani with his wife at Rashmika Mandanna-Vijay Deverakonda wedding reception | Instagram

ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

Naga Chaitanya at Rashmika Mandanna-Vijay Deverakonda wedding reception | Instagram

മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു.

Rana Daggubati at Rashmika Mandanna-Vijay Deverakonda wedding reception

അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ കഴുത്തില്‍ താലികെട്ടിയത്.

Rashmika Mandanna-Vijay Deverakonda wedding reception | Instagram

കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലേക്ക് എത്തിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Rashmika Mandanna-Vijay Deverakonda wedding reception | Instagram

വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ 10 മണിയ്ക്കും രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുള്ള 'കൊടവ' ചടങ്ങിലുമായിരുന്നു വിവാഹം

Rashmika Mandanna-Vijay Deverakonda wedding reception | Instagram

വിവാഹത്തിന് ശേഷം ഇരുവരും പങ്കുവെച്ച വിവാഹ ചിത്രങ്ങളും അതിനോടൊപ്പം എഴുതിയ കുറിപ്പും ശ്രദ്ധേയമായിരുന്നു.

Rashmika Mandanna-Vijay Deverakonda wedding reception | Instagram

വിവാഹത്തിനുശേഷം ആരാധകർക്കായും മാധ്യമങ്ങൾക്കായും പ്രത്യേക വിരുന്ന് സംഘടിപ്പിച്ചു

Rashmika Mandanna-Vijay Deverakonda wedding reception | Instagram

കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം

Rashmika Mandanna-Vijay Deverakonda wedding reception | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File