നവരാത്രി സ്പെഷ്യൽ; ലെഹങ്കയിൽ അഴകായി റെബ

സമകാലിക മലയാളം ഡെസ്ക്

നിവിന്റെ നായികയായി

ജേക്കബിന്റെ സ്വർ​ഗരാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് റെബ മോണിക്ക സിനിമയിലെത്തുന്നത്.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

പൈപ്പിൻ ചുവട്ടിലെ പ്രണയം

പിന്നീട് പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ റെബയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

പിന്നീട് നിരവധി സിനിമകളുടെ ഭാ​ഗമായി താരം.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

വിജയ്ക്കൊപ്പം

വിജയ് ചിത്രം ബി​ഗിലിലും റെബ എത്തി.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

ലെഹങ്കയിൽ

ലെഹങ്കയിൽ അതിമനോഹരിയായി എത്തിയിരിക്കുകയാണ് റെബയിപ്പോൾ.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

റെബ മോണിക്ക ജോൺനവരാത്രി ആഘോഷം

നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായാണ് റെബ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

തമിഴിൽ

തമിഴിലാണ് റെബയിപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

കൂലിയിലും

രജിനികാന്ത് ചിത്രം കൂലിയിലും റെബ അഭിനയിക്കുന്നുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

റെബ മോണിക്ക ജോൺ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates