ഇൻസ്റ്റ​ഗ്രാമിൽ പ്രിയങ്കക്ക് റെക്കോർഡ്; ഒരു പോസറ്റിന് ലഭിക്കുന്നത് കോടികൾ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ഒര ബ്രാൻഡ് പ്രൊമോട്ട് ചെയ്താൽ എത്ര പ്രതിഫലം കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

Priyanka Chopra | Instagram

സ്പോൺസർ ചെയ്ത പോസ്റ്റുകളുടെ കാര്യത്തിൽ ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്

Priyanka Chopra | Instagram

‘2023 ലെ ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റ് പ്രകാരം ഒരു പോസ്റ്റിന് താരം ഈടാക്കുന്നത് 532,000 യുഎസ് ഡോളറാണ്

Priyanka Chopra | Instagram

അന്നത്തെ മൂല്യം അനുസരിച്ച് 4.31 കോടി രൂപ

Priyanka Chopra | Instagram

92.8 മില്യൺ ഫോളോവേഴ്സുള്ള പ്രിയങ്ക ചോപ്ര ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളിൽ 29-ാം സ്ഥാനത്താണ്

Priyanka Chopra | Instagram

ഇൻസ്റ്റ​ഗ്രാമിൽ എല്ലാ പ്രൊമേഷനും ഒരേ നിരക്കല്ല. സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നതിന് ഏറ്റവും ചെറിയ നിരക്കും ബ്രാൻഡ് കൊളാബറേഷനുകൾക്ക് ഉയർന്ന നിരക്കുമാണ്

Priyanka Chopra | Instagram

നിലവിൽ രാജമൗലി ചിത്രം വാരാണസിയുടെ ചിത്രീകരണിത്തിനായി കുടുംബസമേതം ഹൈ​ദരാബാദിൽ എത്തിയിരിക്കുകയാണ് താരം

Priyanka Chopra | Instagram

2019-ൽ പുറത്തിറങ്ങിയ ‘ദി സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിനു ശേഷം ആ​ദ്യമായാണ് പ്രിയങ്ക ഇന്ത്യൻ ഭാഷാ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്

Priyanka Chopra | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File