കാല്‍മുട്ട് വേദനയ്ക്കുള്ള പരിഹാരങ്ങള്‍ ഇതാ

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്.

Remedies for knee pain

അമിത ശരീരഭാരം തൊട്ട് സന്ധിവാതം വരെ കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം.

Remedies for knee pain

കാൽമുട്ട് വേദന വന്നാൽ മാറ്റാനുള്ള ചില പൊടിക്കൈകൾ നോക്കാം

Remedies for knee pain

ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക.

Remedies for knee pain

മുട്ട് തേയ്മാനമാണെങ്കില്‍ വേദനയും നീരും കുറക്കാന്‍ തുണി മുക്കി ചൂടുപിടിക്കുന്നത് ഗുണം ചെയ്യും. ദിവസം രണ്ട് തവണ പരമാവധി 20 മിനുറ്റ് ഇങ്ങനെ ചൂടുപിടിക്കാം.

Remedies for knee pain

കിടക്കുമ്പോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക.

Remedies for knee pain

മുട്ടിന് ചുറ്റുമുള്ള മസിലുകളുടെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങള്‍ ചെയ്യുക.

Remedies for knee pain

അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക

Remedies for knee pain

അമിതഭാരവും അമിതവണ്ണവും കുറയ്ക്കുക

Remedies for knee pain

അധികനേരം നിന്നു ജോലി ചെയ്യുന്നതും നടത്തവും ഒഴിവാക്കുക

Remedies for knee pain | Meta AI Image

മുട്ട് വേദനയുടെ ആരംഭഘട്ടത്തില്‍ വിശ്രമം അത്യാവശ്യമാണ്. ജോലി കുറയ്ക്കുക.

Remedies for knee pain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam