'കൊച്ചി എന്നെ സന്തോഷവതിയാക്കും', മഞ്ഞ സാരിയില്‍ മനോഹരിയായി രശ്മിക

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പുഷ്പ 2ന്റെ പ്രമോഷന്‍ തിരക്കിലാണ് നടി രശ്മിക മന്ദാന.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

കഴിഞ്ഞ ദിവസം താരം പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയിരുന്നു.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ കൊച്ചിയോടുള്ള സ്‌നേഹം പറഞ്ഞ് താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.ഇൻസ്റ്റ​ഗ്രാം

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

കൊച്ചിയിലേക്ക് വരുമ്പോള്‍ തന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയും എന്നാണ് രശ്മിക പറഞ്ഞത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

തനിക്ക് നല്‍കുന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും താരം ആരാധകരോട് നന്ദി പറഞ്ഞു.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

മഞ്ഞ സാരിയിലാണ് താരം പ്രമോഷനില്‍ പങ്കെടുത്തത്.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

രശ്മിക മന്ദാനസിംപിള്‍ ലുക്കില്‍ അതിമനോഹരിയായിരുന്നു താരം.

രശ്മിക മന്ദാന | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates