'ജൂനിയർ പ്രിയങ്ക ചോപ്ര'; റിമയുടെ പുതിയ ചിത്രങ്ങൾക്ക് കമന്റുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

നൃത്ത രം​​ഗത്തു നിന്ന്

ഡാൻസ് റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കൽ. ഇതിനോടകം നിരവധി സിനിമകളിൽ നായികയായി റിമയെത്തി.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

തുറന്നു പറച്ചിൽ

പലപ്പോഴും റിമയുടെ തുറന്നു പറച്ചിലുകളൊക്കെ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും മോഡലിങ് രം​ഗത്ത് വളരെ ആക്ടീവാണ് റിമ.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

വേറിട്ട ഫോട്ടോഷൂട്ടുകൾ

വ്യത്യസ്തമാർന്ന പല തരം ഫോട്ടോഷൂട്ടുകളുമായി ഇടയ്ക്കിടെ റിമ സോഷ്യൽ മീ‍ഡിയയിലെത്താറുണ്ട്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

ഡാൻസ് വിഡിയോകൾ

ഡാൻസ് വിഡിയോകളും റിമ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

ഒരു പരിപാടിക്കിടയിൽ നിന്നുള്ള റിമയുടെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

കമന്റുകൾ

'ജൂനിയർ പ്രിയങ്ക ചോപ്ര'- എന്നാണ് റിമയുടെ പുതിയ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

അഹാനയും

നടി അഹാന കൃഷ്ണയ്ക്കൊപ്പമുള്ള ചിത്രവും റിമ പങ്കുവച്ചിട്ടുണ്ട്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates