ആക്ഷനിലും ത്രില്ലടിപ്പിക്കാൻ റിതിക സിങ്

സമകാലിക മലയാളം ഡെസ്ക്

വിവിധ ഭാഷകളിൽ

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ തിളങ്ങി നിൽക്കുന്ന നടിയാണ് റിതിക സിങ്.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

വേട്ടയ്യൻ

വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടിയേ വേട്ടയ്യൻ റിലീസിനുള്ളൂ.‌‌‌‌‌‌‌

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

പ്രധാന വേഷത്തിൽ

നടി റിതിക സിങ്ങും രജിനികാന്തിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

പൊലീസ് ഉദ്യോ​ഗസ്ഥ

പൊലീസ് ഉദ്യോ​ഗസ്ഥയായ രൂപയെന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിതികയെത്തുന്നത്.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

പവർഫുൾ കഥാപാത്രം

റിതികയുടെ പവർഫുൾ കഥാപാത്രമാണ് ചിത്രത്തിലേത്.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

ഡബ്ബിങ്

വേട്ടയ്യന്റെ ഡബ്ബിങ് വിശേഷങ്ങളും റിതിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

ആക്ഷൻ രം​ഗങ്ങളും

ചിത്രത്തിൽ ആക്ഷൻ രം​ഗങ്ങളുമുണ്ട് റിതികയ്ക്ക്.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

കിങ് ഓഫ് കൊത്ത

മലയാളത്തിൽ ദുൽഖർ നായകനായെത്തിയ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിൽ ​അതിഥി വേഷത്തിലും റിതിക എത്തിയിരുന്നു.

റിതിക സിങ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates